വിദ്യാലയങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഒരു സോഫ്റ്റ്വെയറിൽ
ക്രോഡീകരിക്കുന്നതിനു പുതിയ ഓൺലൈൻ രീതി വിദ്യാഭ്യാസ വകുപ്പ്
ആവിഷ്കരിച്ചിരിക്കുന്നു. ആയതിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പരിശീലനം
14/02/2018 നു കാലത്തു 10am മുതൽ 1pm വരെ മലപ്പുറം സിവിൽ സ്റ്റേഷനിലുള്ള
ടൌൺ ഹാളിൽ വച്ച് നടത്തപ്പെടുന്നു.
ഗവണ്മെന്റ്/എയ്ഡഡ്/അൺ എയ്ഡഡ് മേഖലയിലെ എല്ലാ ഹൈ സ്കൂളുകളിലെയും
അപ്പർ പ്രൈമറി വിദ്യാലയങ്ങളിലെയും അൺ എയ്ഡഡ് എൽ പി വിദ്യാലയങ്ങളിലെ
പ്രധാനധ്യാപകർ അല്ലെങ്കിൽ സമ്പൂർണ സോഫ്റ്റ്വെയർ പ്രവർത്തനത്തിന്
ചുമതലപെടുത്തിയിട്ടുള്ള ഒരു ഉദ്യോഗസ്ഥൻ പരിശീലനത്തിൽ നിർബന്ധമായും
പങ്കെടുക്കേണ്ടതാണ്.
ഗവണ്മെന്റ്/എയ്ഡഡ് ലോവർ പ്രൈമറി വിഭാഗത്തിന് എഇഒ തലത്തിൽ പിന്നീട് പരിശീലനം നൽകുന്നതാണ്.
All Schools are to enter the data of the participants in the below given link for the purpose of easy registration
No comments:
Post a Comment