Monday, 19 June 2017

Text book

21/06/2017 ബുധനാഴ്ച കാലത്ത് 11.30 മണിക്കകം  ചിറ്റൂര്‍ഉപജില്ലയിലെ എല്ലാ സ്കൂളിലേയും അധികമുള്ള ടെക്സറ്റ് ബുക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതും ആവശ്യമുള്ള പുസ്തകങ്ങള്‍ അന്നുതന്നെ കൈപറ്റേണ്ടതുമാണ്.സമയക്രമം കൃത്യമായി പാലിക്കേണ്ടതാണെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു

No comments:

Post a Comment