Thursday, 25 May 2017

പ്രത്യേക അറിയിപ്പ്

സഹകരണ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ആയിരം സ്‌കൂളുകള്‍ക്ക് സ്മാര്‍ട്ട് റൂം, ഊര്‍‍ജ്ജ ക്ഷമതയുള്ള അടുപ്പുകള്‍ എന്നിവ നല്‍കുന്ന പദ്ധതിയുടെ ഭാഗമായി എം.എല്‍.എ യുടെ അധ്യക്ഷതയില്‍ 29/05/2017 തിങ്കളാഴ്ച ഉച്ചക്ക് 2.30 ന് ചിറ്റൂര്‍ താലൂക്ക് ഓഫീസില്‍ വച്ച് ചേരുന്ന ആലോചനാ യോഗത്തില്‍ ഉപജില്ലയിലെ (ചിറ്റൂര്‍ അസംബ്ലി നിയോജകമണ്ഡലം)എല്ലാ പ്രധാനാധ്യാപകരും പങ്കെടുക്കണമെന്ന് എ.ഇ.ഒ അറിയിക്കുന്നു

No comments:

Post a Comment